ഘടക പദം (വാക്യം ചേര്‍ത്ത് എഴുതുക)
ദ്യോതകശബ്ദങ്ങളെ ഗതി, ഘടകം, വ്യാക്ഷേപകം, കേവലം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ഇതില്‍ വാക്കുകളെയോ വാക്യങ്ങളെയോ യോജിപ്പിക്കുന്ന ദ്യോതകത്തെ ഘടകം എന്നു പറയുന്നു. ഉം, ഓ, എങ്കിലും, എന്നിട്ടും, അപ്പോള്‍, എന്നാലും, അനന്തരം, അല്ലെങ്കില്‍,പക്ഷേ, എന്ന തുടങ്ങിയവയാണ് ഘടകം. ഇപ്രകാരം ഘടകങ്ങള്‍കൊണ്ട് രണ്ട് വാക്യങ്ങളെ യോജിപ്പിച്ച് എഴുതുന്നതിനെയാണ് ഘടകവാക്യം എന്നു പറയുന്നത്.
കുറച്ച് ചോദ്യങ്ങൾ നോക്കാം,
മുഴുവൻ ക്ലാസ് കാണാം : https://youtube.com/live/zDNzv4bdutQ
ഇഷ്ടമായാൽ താഴെ അഭിപ്രായം പറയാൻ മറക്കല്ലേ..