DAILY CURRENT AFFAIRS 2024 FOR KERALA PSC

0

ഒക്ടോബർ 1

  1. ലോക വയോജന ദിനം - ഒക്ടോബർ 1
  2. ക്രിക്കറ്റിൽ അതിവേഗം 27,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡ് നേടിയത് - വീരാട് കോഹ്ലി
  3. നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത് - മാർക്ക് റൂട്ടെ
  4. വ്യോമസേന മേധാവിയായി ചുമതയേറ്റത് - എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്
  5. 25 - മത് സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിനു വേദിയാകുന്നത് - കണ്ണൂർ
  6. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത് - കോഴിക്കോട് (ഫിലിം സൊസൈറ്റിയുടെ പേര് - ട്രാൻസ് മുദ്ര)
  7. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്
  8. "കൂടിയല്ല ജനിക്കുന്ന നേരത്തും" എന്ന പുസ്ത‌കത്തിന്റെ രചയിതാവ് - എസ്.കെ. വസന്തൻ

ഒക്ടോബർ 2

  1. ഗാന്ധി ജയന്തി ദിനം - ഒക്ടോബർ 2 
  2. 2024-ൽ ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷിമാണ് ആഘോഷിച്ചത് - 155
  3. കടലിലും ശുദ്ധജലത്തിലും കരയിലുമായി ജീവിക്കുന്ന ആമകളുടെ പരിരക്ഷണം ലക്ഷ്യമാക്കി കൊണ്ട് പുറത്തിറക്കിയ ആപ്ലിക്കേഷൻ - കൂർമ്മ
  4. നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി - ഭാരത് ജെൻ
  5. കേരള വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ - സി.ബാലഗോപാൽ
  6. അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ വേദി - കൊച്ചി
  7. 2024 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് ഇന്ത്യയുടെ സ്ഥാനം - 39
  8. സായുധ സേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി (ഡി.ജി.) ചുമതലയേൽക്കുന്ന ആദ്യ വനിത - വൈസ് അഡ്മ‌ിറൽ ആരതി സരിൻ
  9. മൂലകോശ ചികിത്സയിലൂടെ ലോകത്താദ്യമായി ടൈപ്പ് 1 പ്രമേഹത്തിന് പ്രതിവിധി കണ്ടെത്തിയത് ഏത് രാജ്യത്താണ് - ചൈന

ഒക്ടോബർ 3 

Coming Soon..




Post a Comment

0Comments
Post a Comment (0)